ഐ പി സി കേരള സ്റ്റേറ്റ് മുൻ കൗൺസിൽ അംഗം  കെ. എസ്. ബേബി (70) അക്കരെ നാട്ടിൽ

ആയൂർ: ഐപിസി ആയൂർ സെന്ററിൽപെട്ട അമ്പലംകുന്ന് സഭാ സെക്രട്ടറി കണ്ണിമേൽ ബെഥേൽ വീട്ടിൽ കെ. എസ്. ബേബി (70) അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും, പി ജി ബോർഡ് ട്രഷറും, ആയുർ സെൻറർ മുൻ ട്രഷറും ആയിരുന്നു.

ഭാര്യ: തൃക്കണ്ണമംഗൽ കടയിൽ ബഥേൽ വീട്ടിൽ മറിയാമ്മ ബേബി. മക്കൾ: റീബ എം ബേബി, റോബിൻ ബേബി.

മരുമക്കൾ: ഷിജു ബേബി, ബ്രൈറ്റി റോബിൻ. കൊച്ചുമക്കൾ: തിമോത്തി,ഫിലിപ്പ്

സംസ്കാര ശുശ്രൂഷ 24 ന് വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12.30 ന് കരിക്കത്തുള്ള സെമിത്തേരിയിൽ .

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading