ആനപ്പുഴയ്ക്കൽ റിനി ഭവനിൽ ഓമന വർഗീസ് (64) നിത്യതയിൽ
അഞ്ചൽ: ആനപ്പുഴയ്ക്കൽ റിനി ഭവനിൽ ജോയി വർഗീസിന്റെ സഹധർമ്മിണി ഓമന വർഗീസ് (64) നിത്യതയിൽ ചേർക്കപ്പെട്ടു.


ഓടനാവട്ടം കോരുതുവിള കുടുംബാംഗമാണ് പരേത. സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ചു അഞ്ചൽ റ്റി. പി. എം. സെമിത്തെരിയിൽ നടത്തുന്നതാണ്.
മകൾ: റിനി സുനു
മരുമകൻ: സുനു തോമസ്
കൊച്ചുമക്കൾ: അന്നാ മറിയം സുനു, എയ്ഡൻ തോമസ് സുനു.

- Advertisement -


Comments are closed.