എൻ. ജെ. ജോസഫ് (കുഞ്ഞുമോൻ–77) അക്കരെ നാട്ടില്‍ 

കിടങ്ങന്നൂർ മെഴുവേലി ഷാരോൺ ഫെലോഷിപ്പ് ചർച്ച് വിശ്വാസിയും, മുളയക്കാല നികരിപുരയിടത്തിൽ കുടുംബാംഗവുമായ എൻ. ജെ. ജോസഫ് (കുഞ്ഞുമോൻ–77, Ex. CRPF) നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യ: കുഞ്ഞുമോൾ, ഇലന്തൂർ പുറത്തൂട്ട് കുടുംബാംഗം. മക്കൾ: പ്രസിദ് (ദുബായ്), പ്രിൻസ് (അയർലൻഡ്). മരുമക്കൾ: ലിജിമോൾ, പ്രിൻസി (അയർലൻഡ്). കൊച്ചുമക്കൾ: ഹെഫ്സീബ, ഹാനിയേൽ.

News Middle Advt Banner

സംസ്കാര ശുശ്രൂഷ നാളെ രാവിലെ 8 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കും. ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് മെഴുവേലി ഷാരോൺ ഫെലോഷിപ്പ് ചർച്ചിന്റെ കുഴിക്കാല സെമിത്തേരിയിൽ സംസ്കാരം നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading