ബ്രാംപ്ടണിൽ കോൺഫറൻസ് ഒക്ടോബർ 4ന്

ബ്രാംപ്ടൺ: ഹൗ മിനിസ്ട്രീസിന്റെ (HOW Ministries) ആഭിമുഖ്യത്തിൽ, ‘പ്രൊഫറ്റിക് കോൺഫറൻസ്’ സംഘടിപ്പിക്കുന്നു. ഒക്ടോബർ 4 ഞായറാഴ്ച വൈകിട്ട് 5 മുതൽ ബ്രാംപ്ടണിലെ HOW Church Canadaയിൽ നടക്കുന്ന സമ്മേളനത്തിൽ പ്രവാചക ശുശ്രൂഷ, ആരാധന, ദൈവവചനം, പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കും.

News Middle Advt Banner

ഹൗ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ അപ്പോസ്തൽ വിക്രം ഷാഹി ആതിഥേയത്വം വഹിക്കും. പ്രവാചകൻ നിജു മാത്യു പ്രത്യേക അതിഥിയായി പങ്കെടുക്കും.

ഇംഗ്ലീഷിലും ഹിന്ദിയിലുമായിരിക്കും സമ്മേളനം നടക്കുന്നത്. 444 Steeles Ave W, Brampton, ON L6Y 0J3 ആണ് വേദി. സമ്മേളനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading