ടൊറന്റോയിൽ ബിനോയ് ചാക്കോയുടെ ‘മ്യൂസിക്കൽ ഈവനിംഗ്’ സെപ്റ്റംബർ 20ന്

ടൊറന്റോ: ഇന്ത്യ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത ക്രിസ്തീയ ഗായകൻ ബിനോയ് ചാക്കോ പങ്കെടുക്കുന്ന ‘മ്യൂസിക്കൽ ഈവനിംഗ്’ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 20 ഞായറാഴ്ച വൈകിട്ട് 7ന് എറ്റോബിക്കോക്കിലെ ടൊറന്റോ പെർത്ത് സെവൻത്-ഡേ ചർച്ചിലാണ് പരിപാടി നടക്കുന്നത്.

News Middle Advt Banner

ക്രിസ്തീയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ബിനോയ് ചാക്കോ സംഗീതസന്ധ്യയിൽ ഗാനങ്ങൾ ആലപിക്കും. ടൊറന്റോയിലെ മലയാളി ക്രൈസ്തവ സമൂഹത്തിന് ആത്മീയ സംഗീതത്തിന്റെ അനുഭവം പകരുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

220 Bethridge Road, Etobicoke ആണ് വേദി. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading