ഐ.പി.സി മിഡ് വെസ്റ്റ് റീജിയൺ പി.വൈ.പി. എ പ്രവർത്തനോദ്ഘാടനം ആഗസ്റ്റ് 8 ന്

ഡാളസ് : ഐ.പി.സി മിഡ് വെസ്റ്റ് റീജിയൺ പി.വൈ.പി. എ പ്രവർത്തനോദ്ഘാടനം ആഗസ്റ്റ് 8 ഡാളസിൽ വെച്ച് നടക്കും. റോളറ്റ് സിറ്റിയിലുള്ള ഫിലദൽഫ്യ ചർച്ച് ആരാധനാലയത്തിൽ വൈകിട്ട് 6:30 യ്ക്ക് സമ്മേളനം ആരംഭിക്കും.

പാസ്റ്റർ സാം വർഗ്ഗീസ് മുഖ്യ സന്ദേശം നൽകും.  ഇമ്മാനുവേൽ കെ.ബി ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.യുവജന വിഭാഗം ഭാരവാഹികളായ അലൻ ജെയിംസ് (പ്രസിഡൻ്റ്), ജെസ്റ്റിൻ ജോൺ (വൈസ് പ്രസിഡൻ്റ് ), റോഷൻ വർഗ്ഗീസ്(സെക്രട്ടറി), ലിജോ ജോസഫ്(ജോയിൻറ് സെക്രട്ടറി), സാം രാജൻ(ട്രഷറാർ) എന്നിവർ 2026-29 വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading