പ്രാർത്ഥനാസംഗമം ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ജനുവരി 10 ഇന്ന്

ഷാർജ: പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന ഉപവാസ പ്രാർത്ഥന (ജനുവരി 10 ശനിയാഴ്ച )രാവിലെ 10 മണി മുതൽ രാത്രി 6 മണി വരെ (യു. എ. ഇ സമയം) നടക്കും. പാസ്റ്റർ ഷൈജു ഡാനിയേൽ അടൂർ, പാസ്റ്റർ റിജു ജോസഫ് എന്നിവർ ദൈവ വചനം ശ്രുശൂഷിക്കുകയും പാസ്റ്റർ ജെയ്ലാൽ ലോറൻസ് , പാസ്റ്റർ മാത്യു പി. സി, ബ്രദർ ഷാബു വി. എൽ, സിസ്റ്റർ സെലിൻ ഷിബു എന്നിവർ ആരാധനക്ക് നേതൃത്വം നൽകും.

രാജ്യങ്ങൾക്ക് വേണ്ടിയും (Pray for Nations) മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും.

Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading