പാസ്റ്റർ ടി.വൈ ഗീവർഗീസ് (തമ്പി പാസ്റ്റർ 64) അക്കരെ നാട്ടിൽ
ഇളമണ്ണൂർ: മാരൂർ തുരുത്തി കിഴക്കേതിൽ അലക്സ് ഭവനിൽ പാസ്റ്റർ ടി.വൈ ഗീവർഗീസ് (തമ്പി പാസ്റ്റർ 64) നിത്യതയിൽ. സംസ്കാരം ജനുവരി 3 ശനിയാഴ്ച രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ഇളമണ്ണൂർ ഏ.ജി സെമിത്തേരിയിൽ. ഭാര്യ: മിനി പി തോമസ്. മക്കൾ: എ.ജി അലക്സ്, എ.ജി അക്സ. മരുമക്കൾ: അൽസ ഗ്രേസ് വർഗീസ്, പ്രിൻസ് രാജു.


- Advertisement -


Comments are closed, but trackbacks and pingbacks are open.