ദോഹ ലിവിങ് വാട്ടർ ചർച്ച് ഓഫ് ഗോഡിൻ്റ് നേതൃത്വത്തിൽ “ദൈവരാജ്യവും ക്രിസ്തുസഭയും” സ്പെഷ്യൽ മീറ്റിംഗ്

KE ന്യൂസ് ഡെസ്ക്| ദോഹ

ദോഹ ലിവിങ് വാട്ടർ ചർച്ച് ഓഫ് ഗോഡിൻ്റ് നേതൃത്വത്തിൽ “ദൈവരാജ്യവും ക്രിസ്തുസഭയും” സ്പെഷ്യൽ മീറ്റിംഗ് ദോഹ ലിവിങ് വാട്ടർ ചർച്ച് ഓഫ് ഗോഡിൻ്റ് ചർച്ച് ഹാളിൽ വെച്ച് 2025 ഒക്ടോബർ മാസം 16 ാം തീയതി ഖത്തർ സമയം വൈകുന്നേരം 07.15 ന് നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ സാജോ തോന്നികുഴിയിൽ സന്ദേശം നൽകും. കൂടുതൽ വിവരങ്ങൾക്ക്: Pr. ജോസ് baby- +974 5549 6949

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading