കിഴക്കമ്പലം ജോൺ സാർ (കൊച്ചാക്കൽ വീട്ടിൽ കെ പി ജോണി (98) അക്കരെനാട്ടിൽ

കിഴക്കമ്പലം : കൊച്ചാക്കൽ വീട്ടിൽ കെ പി ജോണി (98) (റിട്ട: ഹെഡ്മാസ്റ്റർ)
ജൂൺ 2 ന് നിര്യാതനായി. സംസ്കാര ശുശ്രൂഷ ജൂൺ 3-ന് രാവിലെ 10 മണിക്ക് കീഴില്ലം ഇവാഞ്ജലിക്കൽ ഓഡിറ്റോറിയത്തിൽ ആരംഭിച്ച് 12:30 ന് അവസാനിപ്പിക്കുകയും തുടർന്ന് ഭൗതീകശരീരം കോതമംഗലത്ത് മകന്റെ വസതിയിലേക്ക് കൊണ്ടു പോകുകയും തുടർന്ന് കോതമംഗലംTPMചർച്ചിന്റെ ആഭിമുഖ്യത്തിൽ ഉച്ചക്ക് 1.30 ന് ശുശ്രൂഷ ആര൦ഭിച്ച് 4:00 മണിക്ക് ചേലാട് കുറുമറ്റ൦ TPM സെമിത്തേരിയിൽ സ൦സ്ക്കാര൦ നടക്കുന്നതുമാണ്. ഭാര്യ പരേതയായ ശലോമി ടീച്ചർ, മക്കൾ പാസ്റ്റർ റോയി ജോൺ (ഐ.പി.സി കീഴില്ലം) റീന ബോസ്. മരുമക്കൾ ഷേർളിറോയി, ബോസ് ജോർജ്ജ്. കിഴക്കമ്പലം ടി. പി.എം സഭയുടെ ആദ്യ കാല വിശ്വാസിയാണ് പരേതൻ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading