അലൈൻ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് സ്പെഷ്യൽ മീറ്റിംഗ് ഏപ്രിൽ 5ന്

അലൈൻ : അലൈൻ അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭയുടെ ആഭിമുഖ്യത്തിൽ 2025 ഏപ്രിൽ 5 ശനിയാഴ്ച വൈകിട്ട് സ്പെഷ്യൽ മീറ്റിംഗ് നടക്കും. അനുഗ്രഹീതരായ ദൈവദാസന്മാർ പ്രസ്തുത മീറ്റിംഗിൽ തിരുവചനത്തിൽ നിന്നും ശുശ്രൂഷിക്കും. ഷാർജ അസംബ്ലി ഓഫ് ഗോഡ് സഭയുടെ പുതിയ പ്രവർത്തനമായ അലൈൻ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിന് പാസ്റ്റർ പിഡി ജോയിക്കുട്ടി സീനിയർ പാസ്റ്ററായും, പാസ്റ്റർ ജോൺസി തോമസ് കടമ്മനിട്ട സഭാ ശുശ്രൂഷകനായും നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading