കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി അസംബ്ലി പൊതുസമ്മേളനം
പത്തനംതിട്ട: കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി അസംബ്ലി പൊതുസമ്മേളനവും തിരഞ്ഞെടുപ്പും നടന്നു കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി അഡ്വ ഡോ പ്രകാശ് പി തോമസ് ഉദ്ഘാടനം നിർവഹിച്ചു.
മൈലപ്രാ മാർ കുര്യക്കോസ് ആശ്രമത്തിൽ നടന്ന സമ്മേളനത്തിൽ ഫാ. ജെസൻ പി വൈ അദ്ധ്യക്ഷത വഹിച്ചു.

കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി അസംബ്ലി ഭാരവാഹികളായി പ്രസിഡൻ്റ് ഫാ.ജെസൻ പി വൈ, സെക്രട്ടറി അനീഷ് തോമസ്,
വൈസ് പ്രസിഡൻ്റ് സജി മുക്കരണത്ത് ,
ജോയിൻ്റ് സെക്രട്ടറി ജോബി ബെന്നി,
ട്രഷറർ ജോസ് പനച്ചിക്കൽ
കെ സി സി അസംബ്ലി കമ്മിഷൻ ഭാരവാഹികളായി ജെസ്സി വർഗീസ്,
എൽ എം മത്തായി,
ബാബു വെൻമേലി,
ആനി രാജു ജേക്കബ്, പ്രിൻസി ഗോസ് എന്നിവരെ തിരഞ്ഞെടുത്തു.


- Advertisement -

Comments are closed.