സ്നേഹ സോജന് മൂന്നാം റാങ്ക്

മൈനാഗപ്പള്ളി: മൈനാഗപ്പള്ളി എ.ജി സഭാംഗവും, ICPF Kollam സജീവ പ്രവർത്തകയുമായ സ്നേഹ സോജൻ BSW MG University യിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി.

കോട്ടയം ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് വിദ്യാർത്ഥിനിയായ സ്നേഹ മൈനാഗപള്ളി ബെഥേൽ മന്ദിരത്തിൽ സോജൻ തോമസിൻ്റെയും സുജാ സോജൻ്റെയും മകളാണ്.
സഭയുടെയും ICPF ൻ്റെയും എല്ലാ പ്രവർത്തനങ്ങളിലും ഏറെ സജീവമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.