‘സ്നേഹ സംഗീതം 2024’ സംഗീതസായാഹ്നം മെയ് 12ന് ഫിലഡൽഫിയായിൽ

ഫിലഡൽഫിയ: ഹെവൻലി ബീറ്റ്സ് റേഡിയോയുടെ ബാനറിൽ ഗ്ലോബൽ ട്രാവൽ എക്പേട്ട്സും ദി വർഗ്ഗീസ്’ തോമസ് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പും ചേർന്നൊരുക്കുന്ന സ്നേഹ സംഗീതം എന്ന സംഗീത സായാഹ്നത്തിൽ അനുഗ്രഹീത ഗായകൻ ബിനോയി ചാക്കോ ഫിലഡൽഫിയയിൽ പാടുന്നു.
2024 മെയ് 12 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ഇന്ത്യ പെന്തക്കോസ്ത് ചർച്ചിൽ വെച്ച് (INDIA PENTECOSTAL CHURCH INC, 7781 CRAIG STREET, PHILADELPHIA, 19136) നടക്കുന്നു. ബിനോയി ചാക്കോയോടോപ്പം സാംസൺ ഹെവൻലി ബീറ്റ്സും അബിയ മാത്യു, ഷെറിൻ, ജിൻസി, ഹെൽഡ മറ്റ് ഗായകരും അണിനിരക്കുന്നു. പ്രശസ്ത കീബോർഡിസ്റ്റ് വിജു ജേക്കബ് ഫിലഡൽഫിയ പശ്ചാത്തല സംഗീതം ഒരുക്കുന്നു. മ്യൂസിക്കൽ ഈവനിങ്ങിലേക്ക് എവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിക്കുന്നു.

പ്രവേശനം സൗജന്യമാണ്. സ്നേഹ സംഗീതം എന്ന സംഗീത സായാഹ്നത്തിൽ സംഗീത സ്നേഹികളായ സഭാവ്യത്യാസമില്ലാതെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +1(267) 239-1094 (സ്റ്റീഫൻ ജോൺ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.