സംഗീത വിരുന്ന് കുവൈറ്റിൽ
കുവൈറ്റ്: തിയോസ് വർഷിപ്പ് സെന്റർ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ അബ്ബാസിയായിലെ രഹോബോത്ത് ഏ.ജി ചർച്ച് (കലാഭവൻ ബിൽഡിംഗ് ബെയ്സ്മെന്റ്) സഭാ ഹാളിൽ വെച്ച് ഏപ്രിൽ 27 ന് ശനിയാഴ്ച വൈകിട്ട് 6.00 pm നു സംഗീത വിരുന്ന്
നടത്തപ്പെടുന്നു.സഭാ വ്യത്യാസമില്ലാതെ ഏവരേയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.


- Advertisement -

Comments are closed.