റിവൈവ് ഹാമിൽട്ടൺ മാർച്ച് 29 മുതൽ

KE Newsland News Desk

ഹാമിൽട്ടൺ: റിവൈവ് ഹാമിൽട്ടൺ
2024 മാർച്ച്‌ 29 മുതൽ 31 വരെ ദിവസവും വൈകിട്ട് 6.30 മുതൽ 9 വരെ 27A Rifile Range Road, Dinsdale Hamilton – 3204, New Zealand ൽ വെച്ച് നടത്തും. മാർച്ച്‌ 30ന് ശരോൻ ഫെല്ലോഷിപ്പ് ചർച്ച് ന്യൂസിലാന്റ് ഓസ്ട്രേലിയ റീജിയണിന്റെ ഉദ്‌ഘാടനം ശാരോൻ ഫെല്ലോഷിപ്പ് സഭകളുടെ ഇന്റർനാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസ് നടത്തും. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ഫിന്നി ജേക്കബ് എന്നിവർ ദൈവവചനം ശുശ്രുഷിക്കും. ബ്രദർ ജേക്കബ് ജോർജ് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.