ശാരോൻ യു കെ അയർലണ്ട് റീജിയൻ വനിതാ സമാജം പുതിയ ഭാരവാഹികൾ

ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്‌ U.K & Ireland Region വനിതാ സമാജം നേത്യത്വത്തെ 18 മത്തെ നാഷ്ണൽ കോൺഫ്രൻസിനോടനുബന്ധിച്ച്‌ നടന്ന മീറ്റിങ്ങിൽ നാഷ്ണൽ പ്രസിഡന്റ്‌ പാസ്റ്റർ. സാംകുട്ടി പാപ്പച്ചന്റെയും നാഷ്ണൽ സെക്രട്ടറി പാസ്റ്റർ. പ്രെയ്സ്‌ വർഗ്ഗീസിന്റെയും ഇവാഞ്ചലിസം ബോർഡ്‌ സെക്രട്ടറി പാസ്റ്റർ. ബിനു കുഞ്ഞുഞ്ഞിന്റെയും നാഷ്ണൽ ട്രഷറാർ ബ്രദർ. ബിനു ബേബിയും സാന്നിധ്യത്തിൽ തെരഞ്ഞെടുപ്പ്‌ നടന്നു.

പ്രസിഡന്റ്‌: സിസ്റ്റർ. ഷെനി തോമസ്‌
വൈസ്‌ പ്രസിഡന്റ്‌: സിസ്റ്റർ. ഗ്ലോറി സാം, ഡോ. സൗമ്യ പ്രെയ്സ്‌
സെക്രട്ടറി: സിസ്റ്റർ. ഗ്രേയ്സ്‌ ജെയിംസ്‌
ജോയ്ന്റ്‌ സെക്രട്ടറി: സിസ്റ്റർ. ജോയ്സ്‌ ജോൺ
ട്രഷറാർ: സിസ്റ്റർ. സൂസൻ ജോസഫ്‌, സിസ്റ്റർ. ബിൻസി ആശിഷ്‌
പ്രയർ കോഡിനേറ്റേഴ്സ്‌: സിസ്റ്റർ. റൂബി ബിനു, സിസ്റ്റർ. റ്റീനാ ജോൺലി

കമ്മറ്റി മെബെഴ്സ്‌: സിസ്റ്റർ. ഫേബാ അജിത്ത്‌, സിസ്റ്റർ. ഷിന്റു ചാൾസ്‌, സിസ്റ്റർ. പ്രെയ്സ്‌മോൾ പ്രെയ്സ്‌, സിസ്റ്റർ. ബ്ലെസി രൂഫോസ്‌, സിസ്റ്റർ. ഷൊമിയാ ഷാജൂ, സിസ്റ്റർ. ഫേബാ ഫിന്നി, സിസ്റ്റർ. രജീനാ സൂനൂപ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.