ഐ പി സി പാമ്പാടി സെന്റർ കൺവൻഷൻ ജനുവരി 25 മുതൽ

അനീഷ് പാമ്പാടി

പാമ്പാടി: ഐപിസി പാമ്പാടി സെന്റർ 55 -)മത് വാർഷിക കൺവൻഷൻ ഈ മാസം 25 – 28 20 പാമ്പാടിജിഎംഡി ഓഡിറ്റോറിയത്തിൽ നടത്തുന്നു.

News Middle Advt Banner

സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉത്ഘാടനം ചെയ്യുന്നതും പാസ്റ്റമ്മാരായ കെ സി തോമസ് (ഐപിസി സംസ്ഥാന പ്രസിഡന്റ് ), ഷാജി ദാനിയേൽ(പ്രസിഡൻ്റ് ഐപിസി ഡൽഹി സ്റ്റേറ്റ്), വിൽസൺ വർക്കി (ഹ്യൂസ്റ്റൺ), കെ ഒ തോമസ് (തൃശൂർ), അനീഷ് കാവാലം, ഷിബിൻ ജി ശമുവേൽ(പ്രസിഡൻ്റ് പിവൈപിഎ സ്റ്റേറ്റ്), അലക സ് കൊണ്ടാഴി, സിസ്റ്റർ ജയമോൾ രാജു (സ്റ്റേറ്റ് സോദരി സമാജം സെക്രട്ടറി) തുടങ്ങിവർ വിവിധ സെക്ഷനുകളിൽ ദൈവവചനം സംസാരിക്കുന്നതുമാണ്. തയ്‌വാസ് മ്യൂസിക് റാന്നി & സെൻ്റർ ക്വയർ ഗാനങ്ങൾ ആലപിക്കും. വിവിധ സെക്ഷനുകളിൽ പവർകോൺഫറൻസ്, പുത്രിക സങ്കടനകളുടെയും വിവിധ ബോർഡുകളുടെയും വാർഷികം, സുവിശേഷ യോഗങ്ങൾ, സംയുക്ത ആരാധന, ഉണ്ടായിരിക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ജനറൽ കൺവീനറായി വിപുലമായ സബ് കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading