റ്റി.പി.എം കൂത്താട്ടുകുളം മദർ എം. ജെ സാറാമ്മയുടെ (80) സംസ്കാരം ഇന്ന്


കോട്ടയം: ദി പെന്തെക്കോസ്ത് മിഷൻ കോട്ടയം സെന്റർ കൂത്താട്ടുകുളം മദർ എം. ജെ സാറാമ്മ (80) ജനുവരി 13 ശനിയാഴ്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്നു ഉച്ചയ്ക്ക് 1 മണിക്ക് കൂത്താട്ടുകുളം റ്റി പി എം ഫെയ്ത്ത് ഹോമിലെ ശുശ്രൂഷയ്ക്ക് ശേഷം സഭ സെമിത്തേരിയിൽ. സഭയുടെ വിവിധ സെന്ററുകളിൽ 47 വർഷം ശുശ്രൂഷ ചെയ്തു. തൊടുപുഴ മുട്ടം സ്വദേശിനിയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.