മുഴുവുങ്കൽ ഷൈനി ജോസഫ് (50) അക്കരെ നാട്ടിൽ


തിരുവല്ല: നാലുകൊടി മുഴുവുങ്കൽ ഷാജി ജോസഫിന്റെ ഭാര്യ ഷൈനി ജോസഫ് (50) നിത്യതയിൽ ചേർക്കപെട്ടു. ചർച്ച് ഓഫ് ഗോഡ് തിരുവല്ല ടൗൺ ചർച്ച് സഭാംഗമാണ്. മൃതദേഹം നാളെ വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും തിങ്കളാഴ്ച രാവിലെ 7 മണിക്ക് ശുശ്രൂഷ ആരംഭിച്ചു സംസ്കാരം 12 മണിക്ക് കറ്റോടുള്ള സഭാ സെമിത്തേരിയിൽ. മക്കൾ: ഷിനി മോൾ, ഷാനോ (യു കെ). മരുമകൻ: ഡോ.ഇമ്മാനുവേൽ (യു കെ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.