കൊടുമൺ കോളാകോട്ട് മാത്യൂ മാത്യൂ (71) അക്കരെ നാട്ടിൽ

കൊടുമൺ: കൊടുമൺ ഈസ്റ്റ് എ ജി സഭാംഗവും എരുത്വകുന്ന് കോളാകോട്ട് കുടുംബാംഗവുമായ മാത്യു മാത്യു (തങ്കച്ചൻ -71) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 25ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് സഭയിൽ ആരംഭിച്ച് 12.30ന് അടൂർ ഉള്ള കൊടുമൺ ഈസ്റ്റ് എ ജി സെമിത്തേരിയിൽ നടക്കും. ഭാര്യ കുഞ്ഞഞ്ഞമ്മ.

മക്കൾ: ഷൈനി, ഷൈല, ഷൈജു. മരുമക്കൾ ഷാജി, സുനു, സുജി. ദുഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരേ പ്രാർത്ഥനയിൽ ഓർത്തലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.