ഇവാ. സാജു ജോൺ മാത്യുവിന്റെ ഹൃദയശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു

കോട്ടയം: ഇക്കഴിഞ്ഞ ആഴ്ച ഹൃദയഘാതത്തെ തുടർന്ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ട ഇവാൻജെലിസ്റ്റ് സാജു ജോൺ മാത്യുവിന്റെ ഹൃദയത്തിന്റെ ബൈപാസ് ശസ്ത്രക്രിയ നവംബർ 28 ചൊവ്വാഴ്ച്ച വിജയകരമായി പൂർത്തീകരിച്ചു. എല്ലാ ഗ്രാഫ്റ്റുകളും വിജയകരമായി ചെയ്തു. ഇപ്പോൾ ഐ സി യു വിൽ വെന്റിലേറ്റർ സപ്പോർട്ടിലാണ്.

4 – 5 മണിക്കൂറിനുള്ളിൽ അനേസ്തെഷ്യയിൽ നിന്നും ഉണരും. ഡോക്ടർസ് അപ്പോൾ ഏതെങ്കിലും തരത്തിലുള്ള ബ്ലീഡിങ് ഉണ്ടോ എന്ന് പരിശോധിക്കും. തല്കാലം ഐ സി യു വിൽ തന്നെ തുടരും. പ്രാർത്ഥിച്ച ഏവർക്കും സാജു ജോൺ മാത്യുന്റെ ഭാര്യ ജെസി സാജു നന്ദി അറിയിച്ചിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.