ഐപിസി ജനറൽ കൺവൻഷനോടനുബന്ധിച്ചുള്ള ഉപവാസ പ്രാർത്ഥന ജനുവരി 8 മുതൽ

തിരുവല്ല: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കുമ്പനാട് 100-ാമത് ജനറൽ കൺവൻഷനോടനുബന്ധിച്ചുള്ള ഉപവാസ പ്രാർത്ഥന 2024 ജനുവരി 08 തിങ്കൾ മുതൽ 12 വെള്ളി വരെ ദിവസവും രാവിലെ 9.30നും വൈകുന്നേരം 5.30നും കുമ്പനാട് ഹേബ്രോൻപുരത്ത് വെച്ച് നടക്കും.
പാസ്റ്റർ റ്റി. വത്സൻ ഏബ്രഹാം, പാസ്റ്റർ ഫിലിപ്പ് പി. തോമസ്, പാസ്റ്റർ ബേബി വർഗീസ്, പാസ്റ്റർ തോമസ് ജോർജ്, ബ്രദർ വർക്കി ഏബ്രഹാം കച്ചാണത്ത്,
ബ്രദർ ജോൺ ജോസഫ്, എന്നിവർ നേതൃത്വം നൽകുന്നു.

പാസ്റ്റർ ജോർജ്ജ് ഡാനിയേൽ പ്രയർ കൺവീനറായി പ്രവർത്തിക്കുന്നു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading