സിറ്റി റിവൈവൽ ചർച്ച് 19-മത് വാർഷിക കൺവൻഷൻ നവം.10-12 വരെ

ലുധിയാന: സിറ്റി റിവൈവൽ ചർച്ച് 19-മത് വാർഷിക കൺവൻഷൻ നവംബർ 10 , 11 തീയ്യതികളിൽ വൈകുന്നേരം 6 മുതൽ 9 വരെ ചർച്ച് ഹാളിൽ വച്ച് നടത്തപ്പെടും. അഭിഷിക്ത ദൈവദാസന്മാർ വചന ശുശ്രൂഷ നിർവ്വഹിക്കും. നവംബർ 11 ശനിയാഴ്ച രാവിലെ കൗൺസിൽ ഓഫ് ലുധിയാന ചർച്ചും സിറ്റി റിവൈവൽ ചർച്ചിന്റെയും നേതൃത്വത്തിൽ പാസ്റ്റഴ്സ് ആൻഡ് ലീഡേഴ്സ് സെമിനാർ നടക്കും.

ആത്മീയ ആരാധനക്ക് സി ആർ സി യുണൈറ്റഡ് ടീം നേതൃത്വം നൽകും. നവംബർ 12 ഞായറാഴ്ച സഭകൾ ഏകോപിച്ചുള്ള സംയുക്ത ആരാധനയും ഉണ്ടായിരിക്കും. പാസ്റ്റർ എബി സാമുവെൽ നേതൃത്വം വഹിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading