ജിസ്സി ജേക്കബിന് പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റ്

മല്ലപ്പള്ളി: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി ജിസ്സി ജേക്കബ്. ഐപിസി മല്ലപ്പള്ളി സെന്ററിലെ കറിക്കാട്ടൂർ താബോർ സഭാംഗമാണ്. മദ്രാസ് ഐഐറ്റി യിൽ പോസ്റ്റ് ഡോക്ടറൽ പഠനത്തിന് റിസർച്ച് ഫെല്ലോ ആയും ജിസ്സി അഡ്മിഷൻ നേടിയിട്ടുണ്ട്. ചെമ്പകത്തിനാൽ വീട്ടിൽ ജേക്കബ് – ജാൻസി ദമ്പതികളുടെ ഇളയ മകളാണ് ജിസ്സി. പിവൈപിഎ – സൺ‌ഡേ സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ അംഗവും കൂടിയാണ് ജിസ്സി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.