ഇന്ത്യയിലെ മത സ്വാതന്ത്ര്യത്തെ കുറിച്ച് ബൈഡൻ മോദിയുമായി ചർച്ച നടത്തണമെന്ന് ഡെമോക്രാറ്റിക്കുകളുടെ ആവശ്യം

മണിപ്പൂരിൽ പ്രത്യേകിച്ച് ക്രൈസ്തവർക്കെതിരെ നടക്കുന്ന കൂട്ട കുരുതി വിഷയം പ്രധാനമന്ത്രി മോദിയുമായുള്ള ചർച്ചയിൽ ഉന്നയിക്കണമെന്നു ഡെമോക്രറ്റിക്കുകളെ ഭാഗത്തു നിന്നും പ്രസിഡന്റ് ബൈഡനു സമ്മർദ്ദം. മതപരമായ അസഹിഷ്ണുത, പത്രസ്വാതന്ത്ര്യം, ഇന്റർനെറ്റ് ആക്‌സസ്, സിവിൽ സൊസൈറ്റി ഗ്രൂപ്പുകളെ ലക്ഷ്യം വയ്ക്കൽ എന്നിവയിൽ ആശങ്കയുണ്ടെന്ന് യുഎസ് നിയമനിർമ്മാതാക്കൾ പ്രസിഡന്റിന് അയച്ച കത്തിൽ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്ന സന്ദർശനം പുരോഗമിക്കുകയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply