അടിയന്തര പ്രാർത്ഥനയ്ക്ക്

മല്ലപ്പള്ളി: പാടിമൺ ചർച്ച് ഓഫ് ഗോഡ് സഭയിലെ ബ്രദർ സാബുവിന്റെ മകൻ ടോം (23) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിലാണ്. എല്ലാം ദൈവദാസാന്മാരും ദൈവമക്കളും ഓർത്ത് പ്രാർത്ഥിക്കണമേ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.