സുവിശേഷകൻ അനു ജേക്കബ് കുവൈറ്റിൽ
കുവൈറ്റ്: അബന്ധന്റ് ലൈഫ് ഫെല്ലോഷിപ് ചർച്ച് കുവൈറ്റ് ആഭിമുഖ്യത്തിൽ പ്രത്യേക പ്രാർത്ഥന സംഗമം. ജൂൺ ഒന്നും രണ്ടും തിയതികളിൽ ശാലേം ഓൾ അബ്ബാസിൽ വച്ച് നടത്തപ്പെടുന്നു. സുപ്രസിദ്ധ സുവിശേഷകൻ ബ്രദർ അനു ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും.






- Advertisement -