ഫിലിപ് സി.എം (തങ്കച്ചൻ 64) അക്കരെ നാട്ടിൽ


റാന്നി: ഖത്തർ പെന്തെക്കോസ്തു ഫെലോഷിപ്പ് (ഐ പി സി QPF) മുൻ അംഗം പൂവന്മല ചേത്തക്കൽ വീട്ടിൽ ഫിലിപ് സി.എം (തങ്കച്ചൻ 64) നിര്യാതനായി. സംസ്കാര ശശ്രൂഷകൾ : 29/5/2023 തിങ്കളാഴ്ച 11: 30ന് ഐ.പി.സി എബനേസർ ചർച്ച് റാന്നി സെമിത്തേരിയിൽ.

ഭാര്യ: ലീലാമ്മ ഫിലിപ്. മക്കൾ: ലിജു ഫിലിപ് (ഖത്തർ), മാത്യൂ ഫിലിപ്. മരുമക്കൾ: ബിൻസി ലിജു, ധന്യ മാത്യൂ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply