ലീലാമ്മ വർഗീസ് (70) അക്കരെ നാട്ടിൽ

റാന്നി: ഐ.പി.സി ബേഥേൽ വൈക്കം സഭാംഗവും പൊന്ത നാംകുഴിയിലെ പി.ഇ. വർഗീസിന്റെ സഹധർമ്മിണിയുമായ ലീലാമ്മ വർഗീസ് (70) കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്കാര ശുശ്രൂഷയുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

ദുഃഖത്തിൽ കഴിയുന്ന കുടുംബാംഗങ്ങളെ കർത്താവ് ആശ്വസിപ്പിക്കുമാറാകട്ടെ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading