ഐ.സി.പി.എഫ് സീനിയർ ഫോറം ദോഹ: Perantal Counselling Session ജൂൺ 3 ന്
ദോഹ: ഐ.സി.പി.എഫ് സീനിയർ ഫോറം ദോഹ ചാപ്റ്റർ ആഭിമുഖ്യത്തിൽ Raising Kingdom Kids എന്ന വിഷയത്തെ ആസ്പദമാക്കി Perantal Counselling Session Part 2 ജൂൺ മൂന്നാം തീയതി വൈകിട്ട് 7.30 മുതൽ സൂം പ്ലാറ്റഫോമിൽ വെച്ചു നടത്തപ്പെടുന്നു.
പ്രസ്തുത പ്രോഗ്രാമിൽ അനുഗ്രഹപ്പട്ട സ്പീക്കർ സിബി മാത്യു (ഡയറക്ടർ, ICPF APOLOGETICS) സെഷനുകൾക്ക് നേതൃത്വം നൽകും. (ZOOM ID : 819 3523 9972 , Pass :290047 ).