ഐ.പി.സി റായ്ഗഡ്‌ (ഒറീസ്) സഭാ ശുശ്രൂഷകൻ പാസ്റ്റർ സി.എൽ ജോണിയുടെ ഭാര്യ അമ്മിണി ജോണി (55) അക്കരെ നാട്ടിൽ

റായ്ഗഡ്: ഐ. പി. സി. റായ്ഗഡ്‌, ഒറീസ്സ സഭാ ശുശ്രൂഷകൻ പാസ്റ്റർ. സി. എൽ . ജോണിയുടെ ഭാര്യ
അമ്മിണി ജോണി (55) ഇന്ന് രാവിലെ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
അട്ടപ്പാടി – മുണ്ടൻപാറ ചിങ്ങൻകുളങ്ങര കുടുബാംഗം ആണ്. മക്കൾ: പാസ്റ്റർ. അജിത് ജോൺ, ജോയ്‌സ് ജോൺ അക്സ. മരുമകൻ: ബെന്നി രാജൻ. സംസ്കാരം മേയ് 29 ഞായറാഴ്ച്ച റായഗഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

-Advertisement-

You might also like
Comments
Loading...