ന്യൂറോസ് ദൈവസഭയുടെ ഏകദിന കൺവൻഷൻ മെയ് 28 ന്

അയർലൻഡ്: ന്യൂറോസ് ദൈവസഭയുടെ നേതൃത്വത്തിൽ ഏകദിന കൺവെൻഷൻ മെയ് 28 ന് നടക്കും. ചർച്ച് ഓഫ് ഗോഡ് അയർലൻഡ് ഓവർസിയർ പാസ്‌റ്റർ നിക്ക്‌ പാർക്ക്‌ ദൈവവചന ശുശ്രുഷക്കു നേതൃത്വം നൽകും.

Pr Joseph Philip, Pr Sajiv Philip, Pr Shenoy Mathew എന്നിവർ ഈ യോഗത്തിൽ ശുശ്രുഷിക്കും. ചർച്ച് ഓഫ് ഗോഡ് അയർലൻഡ് കീഴിൽ ഉള്ള ന്യൂറോസ് ദൈവസഭ കിൽകെന്നി വാട്ടർഫോഡ് വെക്സ്ഫോർഡ് എന്നീ കൗണ്ടികളുടെ ബോർഡർലാണ് സ്ഥിതിചെയ്യുന്നത്.

-Advertisement-

You might also like
Comments
Loading...