ഐ.പി.സി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ക് സണ്ടേസ്ക്കൂളിനും വിമൻസ് ഫെലോഷിപ്പിനും നവനേതൃത്വം

ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ക് സണ്ടേസ്ക്കൂളിനും വിമൻസ് ഫെലോഷിപ്പിനും 2023- 25 വർഷത്തിലേക്കു നയിക്കാൻ പുതിയ ഭരണസമതി നിലവിൽ വന്നു . 30-04-2023 ഞായറാഴ്ച്ച ഡിസ്ട്രിക്റ്റ് പ്രസിഡന്റ് പാസ്റ്റർ എം ജോയിയുടെ അദ്ധ്യക്ഷതയിൽ ഐപിസി ജനക്പുരി ചർച്ചിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമതി തെരഞ്ഞെടുക്കപ്പെട്ടത്: സണ്ടേസ്ക്കൂൾ സൂപ്രണ്ട് – പാസ്റ്റർ ലിജിൻ ബാബു, സെക്രട്ടറി: റോജി മാത്യു, ജോയിന്റ് സെക്രട്ടറി : പാസ്റ്റർ സെബാസ്റ്റ്യൻ ശർമ്മ, ട്രഷറർ: ജോമിറ്റ് കെ ജോഷുവാ. കൗൺസിൽ അംഗങ്ങൾ: പൂജ, ഷാന്റോ പി. തോമസ്, ടിറ്റി ജോൺ.

വിമൻസ് ഫെലോഷിപ്പിന്റെ നേതൃത്വ നിരയിലേക്ക്: പ്രസിഡന്റ്: മോളി മാത്യു, വൈസ് പ്രസിഡന്റ്: ബെന്ന ബെന്നി, സെക്രട്ടറി: റേച്ചൽ തോമസ്, ജോയിന്റ് സെക്രട്ടറി: മണി റെജി, ട്രഷറർ: മിനി ചെറിയാൻ. കൗൺസിൽ അംഗങ്ങൾ: ഷിജി ലിജിൻ, മേഴ്സി സാം, സാലി ജോൺ, സിന്ധു സെബാസ്റ്റ്യൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.