പാസ്റ്റർ എൻ ക്രിസ്തുദാസിന്റെ സഹധർമ്മിണി ജയ മലർ (61) അക്കരെ നാട്ടിൽ

KE NEWS DESK

തിരുവനന്തപുരം: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ പ്രസ്‌ബിറ്റർ, ദക്ഷിണ മേഖല ഡയറക്ടർ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, ട്രഷറർ എന്നീ നിലകളിൽ സേവനമനിഷ്ഠിച്ചിട്ടുള്ള ഇപ്പോൾ സിയോൻവിള അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ എൻ ക്രിസ്തുദാസിന്റെ സഹധർമ്മിണി സിസ്റ്റർ ജയ മലർ (61 വയസ്സ്) മെയ്‌ 9 ചൊവ്വാഴ്ച്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വളരെ നാളുകളായി രോഗാവസ്ഥയിലൂടെ കടന്ന് പോകുകയായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് നടക്കും. മക്കൾ: ഫെബ ദാസ്. റീബ ദാസ്. മരുമക്കൾ: പാസ്റ്റർ ജോൺ ചാക്കോ, പാസ്റ്റർ ജി.കെ പ്രകാശ്. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചക്ക് നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading