പാസ്റ്റർ എം എ വർഗീസിന് വേണ്ടി പ്രാർത്ഥിക്കുക

തിരുവനന്തപുരം: സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ / റ്റി വി പ്രഭാഷകനും, ബാംഗ്ലൂർ ബെതേൽ അസംബ്ലിസ് ഓഫ് ഗോഡ് സഭ സീനിയർ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ എം എ വർഗീസിനെ ഏപ്രിൽ 22 ശനിയാഴ്ച്ച വൈകിട്ട് പെട്ടന്നുണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഇപ്പോൾ തിരുവനന്തപുരം കിംസ് ഹോസ്പിറ്റിലിലേക്ക് കൊണ്ടു പോകുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.