എബനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ച് ഒരുക്കുന്ന മ്യൂസിക്കൽ ഇവന്റ് എപ്രിൽ 22 ന്

ടോറോന്റോ: എബനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ച് ഒരുക്കുന്ന മ്യൂസിക്കൽ ഇവന്റ് ‘കർത്തൃ കാഹളം’ എന്ന പേരിൽ എപ്രിൽ 22 ന് രാത്രി 7:30 മുതൽ രാത്രി 9 :30 വരെ എബനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ചിൽ വച്ച് നടക്കും.

ഇ കെ പി സി കൊയർ സംഗീത ശുശ്രുഷകൾ നയിക്കും. സീനിയർ ശുശ്രുഷകൻ പാസ്റ്റർ എബി കെ ബെൻ വിവിധ ശുശ്രുഷകൾക്ക് നേതൃത്വം നൽകും. സഭയുടെ ഫേസ്ബുക്ക് പേജിലൂടെ മ്യൂസിക്കൽ ഇവന്റിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.