ബെഥേൽ പെന്തെക്കോസ്റ്റൽ ചർച്ച് വാർഷിക കൺവൻഷൻ ഇന്ന് മുതൽ

മനാമ: ബെഥേൽ പെന്തെക്കോസ്റ്റൽ ചർച്ച ഒരുക്കുന്ന വാർഷിക കൺവെൻഷൻ 2023 “ഫെസ്റ്റിവൽ ഓഫ് ജോയി” ഇന്ന് മുതൽ 19 വരെ വൈകിട്ടു 6:30 മുതൽ ബിപിസി ചർച്ച ഹാൾ സെഗ്‍യ വെച്ചു നടക്കും.

News Middle Advt Banner

പ്രസ്‌തുത മീറ്റിങ്ങിൽ പാസ്റ്റർ കെ ജെ തോമസ് കുമളി വചനത്തിൽ നിന്നു സംസാരിക്കും. പാസ്റ്റർ പ്രൈസ് തോമസ് ആരാധനക്ക് നേതൃത്വം നൽകും ബെഥേൽ വോയിസ് സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading