രണ്ടാമത് മുറ്റത്തെ കൺവൻഷൻ

കൊട്ടാരക്കര: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ നെല്ലിക്കുന്നം എബനേസർ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ മുറ്റത്തെ കൺവൻഷൻ ഫെബ്രുവരി 11,12 (ശനി, ഞായർ) എന്നി ദിവസങ്ങളിൽ വൈകിട്ട് 6 മണി മുതൽ 9 മണി വരെ നടക്കും. പാസ്റ്റർ കെ എ ജോൺകുട്ടി കടവറയുടെ പ്ലാപ്പള്ളിയിലുള്ള ഭവനാങ്കണത്തിൽ വച്ചാണ് കൺവെൻഷൻ.

പാസ്റ്റർ വി. പി. ഫിലിപ്പ്, പാസ്റ്റർ സുഭാഷ് കുമരകം എന്നിവർ ദൈവവചനത്തിൽ നിന്നും ശുശ്രുഷിക്കുന്നതാണ്. എബനെസർ വോയിസ്‌ നെല്ലിക്കുന്നം ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.