പാസ്റ്റർ എ.ജെ ജോർജ്ജ് (75) അക്കരെ നാട്ടിൽ

മാവേലിക്കര: പാസ്റ്റർ എ.ജെ ജോർജ്ജ് (75) കർത്താവിൽ നിദ്ര പാപിച്ചു. മാവേലിക്കര കാരാഴ്‌മ ഐ.പി. സി. ഫിലദെൽഫിയ സഭയുടെ സീനിയർ ശുശ്രൂഷകൻ, ബെരാഖാ ഇന്റർനാഷണൽ മിനിസ്റ്റ്രീസ്‌ സ്ഥാപക പ്രസിഡണ്ട് എന്ന സ്ഥാനങ്ങളിൽ കർത്തൃവേലയിൽ ആയിരുന്നു. സംസ്കാരം പിന്നീട്.
മക്കൾ : പാസ്റ്റർ വർഗ്ഗീസ് ബെഥേൽ ജോർജ്ജ് (ഹ്യൂസ്റ്റൺ) & മാത്യൂ ബെഥേൽ ജോർജ്ജ് (കാൽഗറി, കാനഡ)

News Middle Advt Banner

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading