ബ്ലെസ്സ് വണ്ണപ്പുറം ഇന്ന് മുതൽ

വണ്ണപ്പുറം: നാഷണൽ പ്രയർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഐക്യ ക്രിസ്തീയ കൺവെൻഷൻ ബ്ലെസ് വണ്ണപ്പുറം 2022 ഇന്ന് മുതൽ (ഡിസംബർ 28) ആരംഭിക്കുന്നു ഡിസംബർ 28,29,30 തീയതികളിൽ വൈകുന്നേരം 6 മുതൽ 9 വരെ വണ്ണപ്പുറം സിറ്റി ഹോട്ടലിന് സമീപം നടക്കും. ഈ യോഗം ഡോ കെ വി പോൾ പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യുകയും അനുഗ്രഹീതരായ പാസ്റ്റർ ജെയ്സ് പാണ്ടനാട്,പാസ്റ്റർ അനിൽ കോടിത്തോട്ടം, പാസ്റ്റർ ബി മോനച്ചൻ കായംകുളം എന്നിവർ ഈ ദിവസങ്ങളിൽ വചനം ശുശ്രൂഷിക്കുകയും ചെയ്യും . പാസ്റ്റർ അജിത്ത് ലൂക്ക് നേതൃത്വം നൽകുന്ന ഫിസ് ഗ്രേസ് ഗോസ്പൽ ബാൻഡ് ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഡിസംബർ 29, 30 തീയതികളിൽ രാവിലെ 10 മുതൽ ഒരു മണി വരെ വണ്ണപ്പുറം ശ്രീനാരായണ ഓഡിറ്റോറിയത്തിൽ വച്ച് ഫയർ കോൺഫറൻസ് നടക്കും.

News Middle Advt Banner

ഈ മീറ്റിങ്ങുകളിൽ സിസ്റ്റർ തെരേസ പോൾ ഹൈദരാബാദ്,പാസ്റ്റർ ഷിന്റോ വർഗീസ് പെരുമ്പാവൂർ, പാസ്റ്റർ ചെയ്സ് ജോസഫ് എറണാകുളം എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നല്‍ക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading