അടിയന്തര പ്രാർത്ഥനക്ക്

സുവിശേഷ പ്രഭാഷകനും ദുബായ് എമിറേറ്റ്സ് പെന്തക്കോസ്റ്റൽ ചർച്ചിന്റെ ശുശ്രുഷകനുമായ പാസ്റ്റർ അഭയ് ഫിലിപ്പ് ഡിസംബർ 25 ന് ഉണ്ടായ സ്‌ട്രോക്കിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ മാതാവ് ചില ദിവസങ്ങൾക്കു മുൻപ് നിത്യതയിൽ ചേർക്കപ്പെട്ടിരുന്നു. കർത്തൃദാസന്റെ സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

റിപ്പോർട്ട്: ഗ്രേയ്‌സൺ സണ്ണി ടോറോന്റോ

-ADVERTISEMENT-

-ADVERTISEMENT-

You might also like