‘വന്ദിരയ്യാ യേശു വന്ദിരയ്യാ’ ക്രൈസ്തവ ഗാനം പുറത്തിറക്കി

ഡൽഹി: പാസ്റ്റർ മാത്യു കുര്യൻ എഴുതി ഈണം നൽകിയ ‘വന്ദിരയ്യാ യേശു വന്ദിരയ്യാ’ എന്ന തമിഴ് ക്രൈസ്തവ ഗാനം പുറത്തിറക്കി. സിസ്റ്റർ അഞ്ജു ബിജു ആലപിക്കുകയും പാസ്റ്റർ സുനു ശാമുവേൽ ഓർഗസ്ട്രാ നിർവ്വഹിച്ചു. എട്ട് ഇൻഡ്യൻ ഭാഷകളിൽ ഒരേ സമയം ആരാധനാ ഗാനം പുറത്തിറക്കി. ഡിസംബർ 24 ന് സൂമിലൂടെ ഇനാഗ്രേഷൻ മീറ്റിംങിൽ പാസ്റ്റർ ജോൺ ശാമുവേൽ (സ്കോട്ട്ലാൻഡ്) പ്രാർത്ഥിച്ച്.
നോർത്ത് ഇൻഡ്യയിലെ വിവിധ ആദിവാസി വിഭാഗത്തിൽ പ്രവർത്തിക്കുന്ന പാസ്റ്റർ മാത്യു കുര്യൻ വ്യത്യസ്ഥ ഭാഷക്കാര്‍ക്കു ഒരേ സമയം ആരാധിക്കുവാൻ ആറ് മാസം മുൻപ് ഏഴ് ഭാഷകളിൽ ആരാധനാ ഗാനം പ്രസിദ്ധീകരിച്ചിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading