പാസ്റ്റർ ഷാജി വള്ളംകുളത്തിന് വേണ്ടി പ്രാർത്ഥിക്കുക

ഭോപ്പാൽ : മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ കർത്തൃശുശ്രൂഷയിൽ ആയിരിക്കുന്ന പാസ്റ്റർ ഷാജി വള്ളംകുളം (ഫിലിപ്പ് ഡാനിയേൽ) ഇന്ന് (09/11/2022) ഹൃദയ വാൽവ് മാറ്റ ശസ്ത്രക്രീയക്ക് വിധേയനാകുന്നു. കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ ദൈവമക്കളും പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like