അടിയന്തര പ്രാർത്ഥനയ്ക്ക്

ആലപ്പുഴ: ഐ പി സി ആലപ്പുഴ ഈസ്റ്റ്‌ സെന്ററിലെ എണ്ണയക്കാട് സഭാ ശൂശ്രൂഷകൻ പാസ്റ്റർ രമേഷ് കുമാറിന്റെ സഹധർമ്മിണി കുഞ്ഞുമോൾക്ക് പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
40% പൊളളൽ ഏറ്റിട്ടുണ്ട്.
കരിയിലയ്ക്ക് തീയ്യിട്ടപ്പോൾ വസ്ത്രത്തിൽ തീ പിടിക്കുകയും പൊള്ളലേറ്റതാണ് .
ഐപിസി ആലപ്പുഴ വെസ്റ്റ് സെന്ററിൽ പള്ളിച്ചിറ സഭാംഗമായ പാസ്റ്റർ, ചില വർഷങ്ങൾ സെന്ററിലെ പുന്നപ്ര സഭയിൽ ശുശ്രൂഷകനായി സേവനം ചെയ്തിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading