പ്രത്യേക പ്രാർത്ഥനക്ക്

ബെംഗളൂരു: യെലഹങ്ക ഇന്ത്യാ പെന്തകോസ്ത് ദൈവസഭ കട്ടിഗനഹള്ളി സഭാംഗവും, ഐ പി സി മുതിർന്ന ശുശ്രൂഷകനുമായ പാസ്റ്റർ പി വി ദാനിയേൽ ബ്രെയിൻ സ്ട്രോക്ക് നിമിത്തം ബാംഗ്ലൂർ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ആയിരിക്കുന്നു, ദൈവദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനും ആയി ദൈവ ജനം പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like