പെനിയേൽ ബൈബിൾ സെമിനാരി സ്ഥാപക പ്രസിഡണ്ട് ഡോ.സി.പി വർഗ്ഗീസിന് വേണ്ടി പ്രാർത്ഥിക്കുക

പെരുമ്പാവൂർ: കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരി സ്ഥാപക പ്രസിഡണ്ടും വേദാദ്ധ്യാപകനുമായ ഡോ.സി.പി വർഗ്ഗീസിന് (ചാക്കോ സാർ) ഹൃദയാഘാതത്തെ തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ ഐ സി വിൽ ആയിരിക്കുന്നു. ദൈവദാസന്റെ വിടുതലിനായി
ദൈവമക്കൾ പ്രത്യേകം പ്രാർത്ഥിക്കുക

-ADVERTISEMENT-

-ADVERTISEMENT-

You might also like