ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് പുതിയ ഭരണസമിതി

പാസ്റ്റർ ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്‌), പാസ്റ്റർ എബ്രഹാം ജോസഫ്, (ദേശീയ പ്രസിഡന്റ്‌), പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ വി ജെ തോമസ്,(ജനറൽ സെക്രട്ടറിമാർ), എബ്രഹാം വർഗീസ് (ട്രഷറർ)

KE NEWS DESK

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ 2022-2023 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഇന്ന് തിരുവല്ലയിൽ നടന്ന ജനറൽ ബോഡിയിൽ ആണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. പാസ്റ്റർ ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്‌), പാസ്റ്റർ എബ്രഹാം ജോസഫ് ( ദേശീയ പ്രസിഡന്റ്‌), പാസ്റ്റർ ജോൺസൻ കെ സാമൂവേൽ, പാസ്റ്റർ ജേക്കബ് ജോർജ് കെ (വൈസ് പ്രസിഡന്റ്‌മാർ), പാസ്റ്റർ ഫിന്നി ജേക്കബ് (മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ ജോൺ വി ജേക്കബ്, പാസ്റ്റർ ജോസ് ജോസഫ് (മാനേജിങ് കൗൺസിൽ സെക്രട്ടറിമാർ), പാസ്റ്റർ വി ജെ തോമസ് (മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ തോമസ് യോഹന്നാൻ, പാസ്റ്റർ പി വി ചെറിയാൻ, ബ്രദർ ഷിജു വർഗീസ് (മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറിമാർ), ബ്രദർ എബ്രഹാം വർഗീസ് ട്രഷറർ), ബ്രദർ ടി ഒ പൊടികുഞ്ഞ് (ഓഫീസ് സെക്രട്ടറി), ബ്രദർ ജേക്കബ് വർഗീസ്, എബ്രഹാം ഉമ്മൻ (ലീഗൽ അഫയേഴ്സ്), പാസ്റ്റർ റോയ് ചെറിയാൻ ( ചിൽഡ്രൻസ് ഹോം മാനേജർ)ഇവരെ കൂടാതെ മറ്റു അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾക്ക് ക്രൈസ്തവ എഴുതുപുരയുടെ അഭിനന്ദനങ്ങൾ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading