പൗഡിക്കോണം ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഉപവാസ പ്രാർത്ഥന സെപ്റ്റംബർ 26 മുതൽ

 

തിരുവനന്തപുരം: പൗഡിക്കോണം (എ കെ നഗർ ) ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും സെപ്റ്റംബർ 26-28 വരെ നടക്കും. പാസ്റ്റർമാരായ പ്രേംകുമാർ, വി ജെ തോമസ്, എം പി ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും. പാസ്റ്റർ എസ് സോളമൻ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.