പാസ്റ്റർ ഡോ. കെ സി ജോണിനായി പ്രാർത്ഥിച്ചാലും

തിരുവല്ല: ഇന്ത്യ പെന്തകോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റും, നെടുമ്പ്രം ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും പവർവിഷൻ ടി.വിയുടെ ചെയർമനുമായ പാസ്റ്റർ ഡോ. കെ സി ജോൺ രക്തത്തിലെ ഓക്സിജന്റെ തോതിലെ വ്യതിയാനം മൂലം ഹൃദയ സംബന്ധമായ ബുദ്ധിമുട്ട് നേരിടുന്നതിനാൽ തിങ്കളാഴ്ച്ച (സെപ്തം. 5) കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഒരു ശസ്ത്രക്രിയക്ക് വിധേയനാകുന്നു. ഡോക്ടർമാർ പരിപൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുന്നതിനാൽ സന്ദർശകർക്ക് അനുവാദമില്ല. ദൈവദാസന്റെ പൂർണ്ണ സൗഖ്യത്തിനായി പ്രിയ വായനക്കാരുടെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like